ലോകത്തിലെ ഭീമൻ പാലം -ചെനാബ്, രാജ്യത്തിന് സമർപ്പിച്ചു.

chenab railway bridge

ശ്രീനഗർ :കാശ്മീർ താഴ്വരയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയിൽവേ ലൈൻ വഴി ബന്ധിപ്പിക്കുന്ന റെയിൽവേ ആർച്ച് പാലം – ചെനാബ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു .

ഈഫൽ ടവർ നേക്കാൾ ഉയരമുള്ള പാലം ,
കൊങ്കൺ റെയിൽവേ ലിമിറ്റഡ് ആണ് നിർമ്മിച്ചത്.

ജമ്മുകാശ്മീരിലെ റിയാസ് ജില്ലയിലെ ഗൗരി ബേക്കൽ ഗ്രാമങ്ങൾ കടയിലാണ് പാലം സ്ഥിതി ചെയ്യുന്നത് .331 മീറ്ററാണ് പാലത്തിൻറെ ഉയരം .നീളം 725 മീറ്റർ .

Leave a Reply

Your email address will not be published. Required fields are marked *