അഹമ്മദാബാദ് വിമാന ദുരന്തം ; 30 മരണം സ്ഥിരീകരിച്ചു;രക്ഷ പ്രവർത്തനം ത്വരിതഗതിയിൽ ; ഗ്രീൻ കോറിഡോർ നടപ്പാക്കും ; അഹമ്മദാബാദിലേക്കുള്ള 5 വിമാനങ്ങൾ റദ്ദാക്കി

അഹമ്മദാബാദ് :അഹമ്മദാബാദ് വിമാന ദുരന്തം; ഗ്രീൻ കോറിഡോർ നടപ്പാക്കും ,മുഖ്യമന്ത്രി ഉടൻതന്നെ സംഭവസ്ഥലത്തെത്തി. കേന്ദ്ര വ്യോമയാന മന്ത്രി അങ്ങോട്ടക്ക് വരികയും ചെയ്തു. പറന്നുയരുമ്പോൾ തന്നെ എൻജിൻ തകരാറെന്നു പൈലറ്റ്പറയുന്നു. 25 പേരെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റി.മുൻ മുഖ്യമന്തി വിജയ രൂപാണി പാസഞ്ചർ നമ്പർ 12 ആയി വിമാനത്തിൽ ഉള്ളതായി സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *