ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. അതിനാൽതന്നെ അപകട ഇൻഷുറൻസുകൾ ഇന്ന് വളരെയധികം ജനപ്രിയമായിട്ടുണ്ട്. വലിയ പ്രീമിയം തുക മുടക്കി അപകട ഇൻഷുറൻസിൽ ചേരാൻ കഴിയാത്തവർക്ക് വേണ്ടിയുള്ളതാണ് തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് പദ്ധതി. ദിവസം വെറും ഒന്നര രൂപ മാറ്റിവച്ച് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. റോഡപകടങ്ങൾക്കുമാത്രമല്ല, ഒന്നു തെന്നി വീണാലും പാമ്പു കടിയേറ്റാൽ പോലും ഈ പദ്ധതിയിൽ ചികിത്സ കിട്ടും. എന്താണു പദ്ധതി? തപാൽ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കാണ് (IPPB) കുറഞ്ഞ …

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കു അരികെയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് വെറും 35 റണ്‍സ്, ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍. അഞ്ചാം ദിനമായ ഇന്ന് അതിവേഗം വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏകവഴി. ഇംഗ്ലണ്ട് ജയത്തിനരികെ ആണെങ്കിലും അത്ര പെട്ടന്ന് തോല്‍വി സമ്മതിക്കാന്‍ പറ്റില്ലെന്ന ശരീരഭാഷയാണ് ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും. അതില്‍ പ്രത്യേകം എടുത്തുപറയേണ്ടത് മുഹമ്മദ് സിറാജിന്റെ പോരാട്ടവീര്യത്തെയാണ്. നാലാം ദിവസം അവസാനത്തോടെ ഇംഗ്ലണ്ട് ജയം ഉറപ്പിക്കുമെന്ന കരുതിയ വേളയില്‍ ഗാലറിയിലുള്ള ഇന്ത്യന്‍ ആരാധകരെ …

സ്ഥിര നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും മികച്ച വരുമാനവും ആഗ്രഹിക്കുന്നവർക്കുള്ള മികച്ചൊരു ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് എഫ്ഡികൾ. ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്ക് പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഏറ്റവും ഉചിതമാണ്. സർക്കാർ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കും. എന്താണ് പോസ്റ്റ് ഓഫീസ് എഫ്ഡി? പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നും ഈ എഫ്ഡി അറിയപ്പെടുന്നു. സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി 4 …